Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്​​ ഫ്രാ​േങ്കാ...

ബിഷപ്​​ ഫ്രാ​േങ്കാ മുളയ്​ക്കലി​നെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
ബിഷപ്​​ ഫ്രാ​േങ്കാ മുളയ്​ക്കലി​നെ ഇന്ന്​ കോടതിയിൽ ഹാജരാക്കും
cancel

കൊച്ചി: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ പൊലിസ്​ ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലി​​​​െൻറ പൊലീസ്​ കസ്​റ്റഡി ഇന്ന്​ അവസാനിക്കും. ഇന്ന്​ 2.30 ന്​ ബിഷപ്പിനെ കോടതിയിൽ ഹാജരാക്കും. ബിഷപ്പിനെ വീണ്ടും കസ്​റ്റഡിയിൽ ആവശ്യ​െപ്പടില്ലെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന.

അതേസമയം, മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കൽ ഇന്ന് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. അതിനിടെ, ബിഷപ്പിനെതിരെ സമർപിച്ച പൊതു താൽപര്യ ഹരജികളും ഹൈകോടതി ഇന്ന് പരിഗണിക്കും. കേസിൽ സി.ബി.​െഎ അന്വേഷണം വേണം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചി​​​​െൻറ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopBishop Franco Mulakkalkerala online newsFranco Arrest
News Summary - Bishop To Court Today - Kerala News
Next Story