Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റിന്​ മു​മ്പ്​...

ബജറ്റിന്​ മു​മ്പ്​ മാണിക്ക്​ പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും

text_fields
bookmark_border
ബജറ്റിന്​ മു​മ്പ്​ മാണിക്ക്​ പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും
cancel

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ്​ ദി​ന​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​ക്ക്​ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്കും. ബു​ധ​നാ​ഴ്​​ച​യാ​യി​രു​ന്നു മാ​ണി​യു​ടെ ജ​ന്മ​ദി​ന​മെ​ങ്കി​ലും അ​ദ്ദേ​ഹം സ​ഭ​യി​യി​ലെ​ത്തി​യി​രു​ന്നി​ല്ല.

വ്യാ​ഴാ​ഴ്​​ച സ​ഭ ചേ​രു​ന്ന​തി​ന്​ അ​ര​മ​ണി​ക്കൂ​ർ മു​​മ്പ്​ മാ​ണി എ​ത്തി. മ​ന്ത്രി​മാ​രും എം.​എ​ൽ.​എ​മാ​രും മാ​ണി​യു​ടെ അ​ടു​ത്തെ​ത്തി ആ​ശം​സ​ക​ൾ കൈ​മാ​റി. 8.50​െന​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്കും മാ​ണി​യു​ടെ ഇ​രി​പ്പി​ട​ത്തി​ന​ടു​ത്തെ​ത്തി ഹ​സ്​​ത​ദാ​നം ന​ൽ​കി. കൂ​ടു​ത​ൽ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ച റെ​േ​ക്കാ​ഡ്​ മാ​ണി​യു​ടെ പേ​രി​ലാ​ണ്​ (13).

വ്യാ​ഴാ​ഴ്​​ച തോ​മ​സ്​ ​െഎ​സ​ക്​ പ​ത്താ​മ​ത്തെ ബ​ജ​റ്റാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. 2.47 മ​ണി​ക്കൂ​ർ​കൊ​ണ്ടാ​ണ്​​ ​​െഎ​സ​ക്​ ബ​ജ​റ്റ്​ അ​വ​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ച റെ​ക്കോ​ഡ്​ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ലാ​ണ്. 2016-17ൽ ​യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​​െൻറ അ​വ​സാ​ന ബ​ജ​റ്റ്​ 2.54 മ​ണി​ക്കൂ​റെ​ടു​ത്താ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manithomas isaackerala newskerala budgetmalayalam news
News Summary - Birthday Wishes to KM Mani - Kerala News
Next Story