Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാവത്തിെൻറ വേർപാട് അത്യന്തം വേദനജനകം –മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിെൻറയും ഭാര്യ മധുലിക റാവത്തിെൻറയും 11 കര-വ്യോമസേന ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അപകട വാർത്ത അത്യന്തം വേദനജനകമാണ്. രാജ്യത്തിെൻറ പ്രതിരോധ സേനക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ജനറൽ റാവത്തിെൻറയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെയാകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

