Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിപിൻ വധം: തിരൂരിൽ ഇന്ന് ഹർത്താൽ
text_fieldsbookmark_border
തിരൂർ: ൈഫസൽ വധക്കേസ് പ്രതി ആർ.എസ്.എസ് പ്രവർത്തകൻ ബിപിെൻറ കൊലപാതകത്തെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന തിരൂരിൽ ഇന്ന് ബി.ജെ.പി ഹർത്താൽ. ഉച്ചക്ക് രണ്ടു മതൽ രാത്രി എട്ടുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശം കനത്ത പൊലീസ് ജാഗ്രതയിലാണ്. സംഭവ സ്ഥലത്തേക്ക് വാഹനങ്ങളൊന്നും കയറ്റിവിടുന്നില്ല. മതം മാറിയതിെൻറ പേരിൽ കൊല്ലപ്പെട്ട ഫൈസലിെൻറ നാടായ കൊടിഞ്ഞിയിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ബിപിെൻറ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
