Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തർ നാടകങ്ങൾ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം; നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുത്

text_fields
bookmark_border
Binu Pulikkakandam
cancel

പാലാ: പാലാ നഗരസഭ അധ്യക്ഷ സ്ഥാനാർഥി സംബന്ധിച്ച് അന്തർ നാടകങ്ങൾ ഉണ്ടായെന്ന് സി.പി.എം നേതാവ് ബിനു പുളിക്കക്കണ്ടം. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലർക്ക് രണ്ട് മുഖമാണ്. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

പാർട്ടി ചട്ടക്കൂടിൽ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്‍റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോൺഗ്രസിന്‍റെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി പാല നഗരസഭ അധ്യക്ഷസ്ഥാന​ത്തേക്ക് പരിഗണിച്ചിരുന്ന ബിനു പുളിക്കക്കണ്ടത്തെ സി.പി.എം മാറ്റിയിരുന്നു. പകരം സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ മത്സരിപ്പിക്കാനാണ് തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Binu Pulikkakandam react to Pala Municipal Chairman Election
Next Story