Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിനോയ് വിശ്വത്തിന് കോവിഡ്

text_fields
bookmark_border
Binoy Viswam
cancel

തി​രു​വ​ന​ന്ത​പു​രം: ബി​നോ​യ് വി​ശ്വം എം.​പി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബി​നോ​യ് വി​ശ്വം നേ​തൃ​ത്വം ന​ല്‍കി​യ എ​ല്‍.​ഡി.​എ​ഫ് തെ​ക്ക​ന്‍ മേ​ഖ​ലാ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ അ​വ​സാ​നി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രത്ത് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Binoy Viswam tests COVID +ve after attending LDF rally
Next Story