Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്നം നൽകിയതിന്‍റെ...

അന്നം നൽകിയതിന്‍റെ അംഗീകാരം എൽ.ഡി.എഫി​െൻറ സീറ്റ് 100 കടക്കുന്നതോടെ വ്യക്തമാകും -ബിനോയ് വിശ്വം

text_fields
bookmark_border
Binoy Viswam
cancel

മതിലകം: വിശക്കുന്നവന് അന്നം നൽകുന്നവരെ ജനം അംഗീകരിക്കുമെന്ന് ബിനോയ് വിശ്വം എം.പി. അംഗീകാരം വോട്ടെണ്ണി കഴിയുമ്പോൾ എൽ.ഡി.എഫി​െൻറ സീറ്റ് 100 കടക്കുന്നതോടെ വ്യക്തമാകും. വിശക്കുന്നവന് അന്നം നിഷേധിക്കാൻ ശ്രമിച്ചവരെ ജനം ബഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് മതിലകം പഞ്ചായത്ത് റാലിക്കു ശേഷം ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ്​ വിശ്വം. ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. കുമാർ, കെ. സുധീഷ്, പി.കെ. ചന്ദ്രശേഖരൻ, സ്​ഥാനാർഥി ഇ.ടി. ടൈസൺ എന്നിവർ സംസാരിച്ചു. സി.കെ. ഗോപിനാഥൻ സ്വാഗതം പറഞ്ഞു. മതിലകംപള്ളി വളവിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പ്രാദേശിക നേതാക്കൾ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy Viswamldfassembly election 2021
News Summary - Binoy Viswam about ldf victory
Next Story