Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിൽ ബിനോയ് കോടിയേരിയുടെ മകൻെറ ഫോട്ടോ: ബാലാവകാശ കമീഷൻ കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ബിനോയ് കോടിയേരിയുടെ മകൻെറ ചിത്രങ്ങൾ അപകീർത്തികരമായ രീതിയിൽ പ്രചരിപ ്പിച്ചതിൽ ബാലാവകാശ കമീഷൻ കേസെടുത്തു. തൻെറ ഭർത്താവും മകനും ഉൾപ്പടെ കുടുംബാംഗങ്ങൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയാണെന്ന ബിനോയിയുടെ ഭാര്യ അഖിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിയോട് കമീഷൻ നിർദേശിച്ചു. സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും നിന്ദ്യമായ പരാമർശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
