Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ശ്രീധരൻപിള്ള

text_fields
bookmark_border
  • സി.പി.എം നേതാക്കൾക്കും അവരുടെ മക്കൾക്കും എന്തുമാകാമെന്ന് കുമ്മനം
വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ശ്രീധരൻപിള്ള
cancel

കോഴിക്കോട്: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ഒതുക്കി തീർക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

സി.പി.എം നേതാക്കൾക്കും അവരുടെ മക്കൾക്കും എന്തുമാകാം -കുമ്മനം
സി.പി.എം നേതാക്കൾക്കും അവരുടെ മക്കൾക്കും എന്തും ആകാമെന്ന സ്ഥിതിയാണെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ബിനോയിക്കെതിരായ കേസിൽ കേരളാ പൊലീസ് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Binoy Kodiyeri PS Sreedharan pillai Kummanam Rajasekharan -Kerala News
Next Story