Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്...

സി.പി.എമ്മിന് ഒഴിയാനാവില്ല; സമഗ്രാന്വേഷണം വേണം -ചെന്നിത്തല

text_fields
bookmark_border
chennithala
cancel

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​​െൻറ മ​ക​ന്‍ ബി​നോ​യി​ക്ക െ​തി​രെ ഉ​യ​ര്‍ന്ന ആ​രോ​പ​ണ​ങ്ങ​ളെ​പ്പ​റ്റി സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ത​ങ്ങ​ള്‍ക്ക് ബ​ന്ധ​മി​ല്ലെ​ന്നും പ​റ​ഞ്ഞ് സി.​പി.​എ​മ്മി​നും കോ​ടി​യേ​രി​ക്കും ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല. സ​ത്യാ​വ​സ്ഥ അ​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍ക്ക് അ​വ​കാ​ശ​മു​ണ്ട്.

നി​ഷ്​​പ​ക്ഷ​വും സ​മ​ഗ്ര​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ഇ​ര പ​റ​ഞ്ഞ​തി​ല്‍ സ​ത്യ​മു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണം. സി.​പി.​എ​മ്മി​നു​ള്ളി​ല്‍ നി​ന്നു​യ​രു​ന്ന പീ​ഡ​ന പ​രാ​തി​ക​ള്‍ പാ​ര്‍ട്ടി​ത​ന്നെ അ​ന്വേ​ഷി​ച്ച് ഒ​തു​ക്കു​ക​യാ​ണ്. അ​തി​​െൻറ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalarape casekerala newssexual assaultmalayalam newsbinoy kodiyeri
News Summary - binoy kodiyeri issue; detail enquiry needed -kerala news
Next Story