Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയ്​ കോടിയേരി...

ബിനോയ്​ കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി

text_fields
bookmark_border
ബിനോയ്​ കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി
cancel

ഗു​രു​വാ​യൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ബാ​ർ ന​ർ​ത്ത​കി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച ബി​നോ​യ് കോ​ടി​യേ​രി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​ക്കൊ​പ്പം ബി​നോ​യ് എ​ത്തി​യ​ത്.

പാ​ൽ​പാ​യ​സം അ​ട​ക്കം വ​ഴി​പാ​ടു​ക​ളും ശീ​ട്ടാ​ക്കി. തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ലെ ഓ​ഷി​വാ​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsguruvayoor templemalayalam newsbinoy kodiyeri
News Summary - binoy kodiyeri in guruvayoor temple -kerala news
Next Story