Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയ്​ കോടിയേരിയുടെ...

ബിനോയ്​ കോടിയേരിയുടെ വിദേശയാത്രക്ക്​ വിലക്ക്​

text_fields
bookmark_border
ബിനോയ്​ കോടിയേരിയുടെ വിദേശയാത്രക്ക്​ വിലക്ക്​
cancel
മും​ബൈ: ദു​ബൈ​യി​ൽ​ പോ​കാ​ൻ ബി​നോ​യ്​ കോ​ടി​യേ​രി​ക്ക്​ കോ​ട​തി അ​നു​മ​തി നി​ഷേ​ധി​ച്ചു. ഒാ​ഷി​വാ​ര പൊ ​ലീ​സി‍​െൻറ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ അ​ന്ധേ​രി​യി​ലെ കോ​ട​തി​യാ​ണ്​ ബി​നോ​യി​യു​ടെ അ​പേ​ക്ഷ ത​ള്ളി​ യ​ത്. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ ബാ​ർ ന​ർ​ത്ത​കി ന​ൽ​കി​യ പീ​ഡ​ന​പ​രാ​തി​യി​ൽ ബി​നോ​യി​ക്കെ​തി​രെ ഒാ​ഷി​വാ​ര പൊ​ലീ​സാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​​െൻറ പി​തൃ​ത്വം പ​രി​ശോ​ധി​ക്കാ​ൻ ബോം​ബെ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ബി​നോ​യ്​ ഇൗ​യി​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​യി​രു​ന്നു. പ​രി​ശോ​ധ​ന ഫ​ലം ഇ​നി​യും ഹൈ​േ​കാ​ട​തി​യി​ൽ എ​ത്തി​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ്​ 10​ ദി​വ​സ​ത്തേ​ക്ക്​ ദു​ബൈ​യി​ൽ പോ​കാ​ൻ അ​നു​മ​തി തേ​ടി ക​ഴി​ഞ്ഞ 16ന് ​ബി​നോ​യ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ബി​നോ​യ്​ ബ​ലാ​ത്സം​ഗ​കേ​സ്​ പ്ര​തി​യാ​ണെ​ന്നും നേ​ര​ത്തെ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​​ പു​റ​പ്പെ​ടു​വി​ച്ച​താ​ണെ​ന്നും​ പൊ​ലീ​സ്​ കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ കോ​ട​തി അ​പേ​ക്ഷ ത​ള്ളി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel banmalayalam newsindia newsbinoy kodiyeri
News Summary - binoy kodiyeri ban for travel abroad-kerala news
Next Story