Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ്​ കോടിയേരിയെ...

ബിനീഷ്​ കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

text_fields
bookmark_border
ബിനീഷ്​ കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​ൻ​ഫോ​ഴ്​്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ബി​നീ​ഷ്​ കോ​ടി​യേ​രി​യെ ചോ​ദ്യം​ചെ​യ്യാ​ൻ വീ​ണ്ടും വി​ളി​പ്പി​ക്കും.

നേ​ര​ത്തേ ഇ.​ഡി​ക്കു മു​മ്പാ​കെ ബി​നീ​ഷ്​ ന​ൽ​കി​യ മൊ​ഴി​യും മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​ത കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ്​ മു​ഹ​മ്മ​ദ്​ ന​ൽ​കി​യ മൊ​ഴി​യും ത​മ്മി​ൽ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ വി​വ​രം.

ഇ​രു​വ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ൻ ബി​നീ​ഷി​നോ​ട്​ തി​ങ്ക​ളാ​ഴ്​​ച ഹാ​ജ​രാ​വാ​ൻ ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​െ​ന്ന​ങ്കി​ലും അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ട്ടു​നി​ന്നു. ബി​നീ​ഷി​െൻറ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്​ ത​ങ്ങ​ളു​െ​ട കൊ​ച്ചി ഒാ​ഫി​സി​ൽ​നി​ന്ന്​ ഇ.​ഡി വി​വ​രം തേ​ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു​ ശേ​ഷം ബു​ധ​നാ​ഴ്​​ച ​ൈവ​കീ​ട്ട്​ മൂ​ന്നോ​ടെ അ​നൂ​പ്​ മു​ഹ​മ്മ​ദി​നെ ഇ.​ഡി തി​രി​കെ ജ​യി​ലി​ലെ​ത്തി​ച്ചു.

ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യു​ടെ അ​നു​മ​തി പ്ര​കാ​ര​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​ന വാ​ര​ത്തി​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി അ​നൂ​പ്​ മു​ഹ​മ്മ​ദി​നെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും ഇ.​ഡി ചോ​ദ്യം ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ ഒ​ക്​​ടോ​ബ​ർ ആ​റി​ന്​ ബി​നീ​ഷി​നെ ബം​ഗ​ളൂ​രു​വി​ൽ വി​ളി​ച്ചു​വ​രു​ത്തി ​ആ​റു മ​ണി​ക്കൂ​​ർ ചോ​ദ്യം ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh KodiyeriEDdrug case
News Summary - Bineesh Kodiyeri will be questioned again by ED
Next Story