Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ് കോടിയേരിയെ...

ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേസ് പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഇ​.ഡി ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ന്ന് ഉ​ച്ച​യോ​ടെ ബി​നീ​ഷി​നെ ബം​ഗ​ളൂ​രു സെഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. രണ്ട് ഘട്ടങ്ങളിലായി തു​ട​ര്‍​ച്ച​യാ​യ ഒൻപത് ദി​വ​സം നീ​ണ്ട് നി​ന്ന ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത്.

ബി​നീ​ഷി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​നി​യും നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ഇ​.ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ബി​നീ​ഷി​നെ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ചോ​ദ്യം ചെ​യ്യു​മെ​ന്നും സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh KodiyeriEDED Raid
Next Story