Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ്​ കോടിയേരി...

ബിനീഷ്​ കോടിയേരി നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ കസ്​റ്റഡിയിൽ

text_fields
bookmark_border
ബിനീഷ്​ കോടിയേരി നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ കസ്​റ്റഡിയിൽ
cancel

ബംഗളുരു: ലഹരിമരുന്ന്​ കേസിൽ അറസ്​റ്റിലായ ബിനീഷ്​ കോടിയേരിയെ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്​റ്റഡിയിലെടുത്തു. ബിനീഷിനെ കസ്​റ്റഡിയിലെടുക്കാനുള്ള എൻ.സി.ബിയുടെ അ​പേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ബംഗളൂരു ലഹരി മരുന്ന്​ കേസിൽ ബിനീഷ്​ കോടിയേരിയുടെ സംശയാസ്​പദമായ ഇടപാടുക​ളുടെ പേരിലാണ്​ എൻ.സി.ബി കസ്​റ്റഡിയിലെടുത്തത്​. നേരത്തെ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ കേ​സി​ൽ ബി​നീ​ഷ്​ കോ​ടി​യേ​രിയെ ഇ.ഡി അറസ്​റ്റ്​ ചെയ്​തിരുന്നു. തുടർന്ന്​ റിമാൻഡിലായ ബിനീഷ്​ പരപ്പന അഗ്രഹാര ജയിലായിരുന്നു.

Show Full Article
TAGS:bineesh kodiyeri narcotics control bureau 
News Summary - bineesh kodiyeri narcotics control bureau custody
Next Story