Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നാവ് പെൺകുട്ടിക്ക് നീതി നൽകണമെന്ന് ബിനീഷ് കോടിയേരി

text_fields
bookmark_border
bineesh-kodiyeri-29719.jpg
cancel

കോഴിക്കോട്: ഉന്നാവ് പെൺകുട്ടിക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിന ീഷ് കോടിയേരി ഉന്നാവ് പെൺകുട്ടിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെടുന്നത്.

ഉന്നാവിലെ പെൺകുട്ടിക്ക്‌ ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരേ പോരാടാൻ കരുത്ത്‌ ഉണ്ടാകട്ടേ എന്ന് നമുക്ക് പ്രത്യാശിക്കാം... പ്രിയപ്പെട്ട പെൺകുട്ടി ഇനി നീ ഒറ്റക്കല്ല.. ഈ മഹാരാജ്യം നിന്നോട്‌ ഒപ്പമുണ്ട് എന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അമ്പൂരിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട യുവതിയുടെ കാര്യവും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

പോസ്റ്റ് വായിക്കാം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bineesh kodiyeri demands justice to unnao rape survivor -kerala news
Next Story