Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിനീഷ് കോടിയേരി ഇനി വക്കീൽ കുപ്പായത്തിൽ; കൂട്ടിന് പി.സിയുടെ മകൻ ഷോൺ ജോർജും
text_fieldsbookmark_border
കൊച്ചി: വ്യത്യസ്ത രാഷ്ട്രീയ ചേരിയിലുള്ളവരെങ്കിലും വക്കീൽ കുപ്പായമിട്ടാൽ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയും പി.സി. ജോർജിെൻറ മകൻ ഷോൺ ജോർജും ഇനി ഒറ്റ ഓഫിസിലിരിക്കും. എറണാകുളത്ത് അഭിഭാഷകരായി പ്രാക്ടീസ് ആരംഭിക്കുന്ന ഇരുവരും ചേർന്ന് എറണാകുളം ഹൈകോടതിക്ക് സമീപത്ത് കെ.എച്ച്.സി.സി.എ കോംപ്ലക്സിലെ ഒരു ഓഫിസാണ് തുറക്കുന്നത്.
ഞായറാഴ്ചയാണ് ഓഫിസിെൻറ ഉദ്ഘാടനം. മുൻ തെരഞ്ഞെടുപ്പ് കമീഷണർ എൻ. മോഹൻദാസിെൻറ മകൻ നിനു മോഹൻദാസും ഇവരോടൊപ്പമുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽ ഒരുമിച്ച് പഠിച്ച് 2006ൽ അഭിഭാഷകരായി ഒന്നിച്ച് എൻറോൾ ചെയ്തവരാണ് മൂവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

