Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്കു​ക​ൾ...

ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

text_fields
bookmark_border
bike-cathes-fire
cancel
കു​ഴ​ൽ​മ​ന്ദം: വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. പു​ത്ത​ൻ​ത​റ പൊ​ന്നം​പി​ലാ​ക്ക​ൽ അ​റു​മു​ഖ​​െൻറ മ​ക്ക​ളാ​യ മു​ര​ളി, ശ്രീ​ജി​ത്, ശ്രീ​കാ​ന്ത് എ​ന്നി​വ​രു​ടെ മൂ​ന്ന് ബൈ​ക്കു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി അ​ജ്​​​ഞാ​ത​ർ ക​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന്് വീ​ട്ടി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. സ​മീ​പ​ത്തു​ള്ള ഇ​ല​ക്​​ട്രി​ക് പോ​സ്​​റ്റി​ലെ ഫ്യൂ​സ് എ​ടു​ത്തു​മാ​റ്റി​യ ശേ​ഷ​മാ​ണ് ക​ത്തി​ച്ച​ത്. കു​ഴ​ൽ​മ​ന്ദം പൊ​ലീ​സ് കേ​സെ​ടു​ത്തു. 
 
Show Full Article
TAGS:bike kerala news malayalam news 
News Summary - Bikes cathes Fire-Kerala news
Next Story