Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് മോഷ്​ടാവ്...

ബൈക്ക് മോഷ്​ടാവ് പിടിയിൽ

text_fields
bookmark_border
Bike thief arrested
cancel
camera_alt

അ​ൽ​ത്താ​ഫ്

ആ​ലു​വ: 2019 ൽ ​ആ​ലു​വ സെൻറ് സേ​വ്യേ​ഴ്സ് കോ​ള​ജി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച​യാ​ൾ പി​ടി​യി​ൽ. മു​ള​വൂ​ർ, പേ​ഴ​ക്കാ​പ്പി​ള്ളി ക​ര​യി​ൽ മാ​ന്നാ​റി അ​ഞ്ച് സെൻറ് കോ​ള​നി​യി​ൽ പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ൽ​ത്താ​ഫാ​ണ്​ (20) ആ​ലു​വ പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്.

ര​ണ്ടാം പ്ര​തി മാ​ഹി​ൻ ലാ​ലി​നെ നേ​ര​േ​ത്ത അ​റ​സ്‌​റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മം​ഗ​ളൂ​രു കോ​ണാ​ജി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ അ​ൽ​ത്താ​ഫി​നെ​തി​രെ അ​ഞ്ച് മോ​ഷ​ണ​ക്കേ​സു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ വി​പി​ൻ ച​ന്ദ്ര​ൻ, എം.​ടി. റെ​ജി, ടി.​വി. ഷാ​ജു, എ.​എ​സ്.​ഐ ഷാ​ജി, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷൈ​ജ ജോ​ർ​ജ്, മാ​ഹി​ൻ​ഷാ, അ​ൻ​സാ​ർ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestthiefBike
News Summary - Bike thief arrested
Next Story