Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് മോഷണം:...

ബൈക്ക് മോഷണം: പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Bike theft: Two arrested, including a minor
cancel

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ലി​ലെ ആ​ക്രി​ക്ക​ട​യു​ടെ മു​ന്നി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യ​ട​ക്കം ര​ണ്ട്പേ​ർ പി​ടി​യി​ലാ​യി. വെ​ള്ള​നാ​ട് കു​തി​ര​കു​ളം മ​രു​തും​മൂ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ന​ന്ദ​കു​മാ​ർ എ​ന്ന ന​ന്ദു(21)​ആ​ണ് അ​റ​സ്​​റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി.

15ന് ​പൂ​വ​ച്ച​ൽ ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യു​ടെ മു​ന്നി​ൽ നി​ന്നാ​ണ് ര​ണ്ടം​ഗ സം​ഘം ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestBike theft
News Summary - Bike theft: Two arrested, including a minor
Next Story