Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്കി​ലെ​ത്തി...

ബൈ​ക്കി​ലെ​ത്തി മാ​ല​മോ​ഷ​ണം: മൂ​ന്ന്​ യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
Bike theft: Three teenagers arrested
cancel
camera_alt

ഷഫീഖ്, ഷമീര്‍, അമല്‍

രാ​മ​പു​രം: മാ​ന​ത്തൂ​രി​ല്‍ മു​റു​ക്കാ​ന്‍ക​ട​യി​ല്‍ ക​യ​റി സ്ത്രീ​യു​ടെ ഒ​രു​പ​വ​ന്‍ മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ രാ​മ​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റം പാ​ച്ചി​റ ചാ​യി​പ്പു​റ​ത്ത് ഷ​ഫീ​ഖ് (23), സ​ഹോ​ദ​ര​ന്‍ ഷ​മീ​ര്‍ (20), രാ​മ​പു​രം മ​ങ്കു​ഴി​ച്ചാ​ലി​ല്‍ അ​മ​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് രാ​മ​പു​രം സി.​ഐ അ​നി​ല്‍കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ട​ത്തു​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെപേരിൽ പ​ല ജി​ല്ല​ക​ളി​ലും കേ​സു​ക​ളുണ്ട്​. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ര​ണ്ട് ബൈ​ക്ക് മോ​ഷ​ണം, ത​മി​ഴ്‌​നാ​ട്ടി​ൽ ബൈ​ക്ക് മോ​ഷ​ണം, മ​ണ​ര്‍കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 52,000 രൂ​പ​യു​ടെ മോ​ഷ​ണം, പൊ​ന്‍കു​ന്നം സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര്‍ക്ക് നേ​രെ മു​ള​കു​പൊ​ടി എ​റി​ഞ്ഞത്​ ഉൾപ്പെടെ നിര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​വ​ര്‍.

രാ​മ​പു​രം സ്വ​ദേ​ശി​യാ​യ അ​മ​ലി​ന് രാ​മ​പു​രം സ്​​റ്റേ​ഷ​നി​ല്‍ ത​ന്നെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​സ്.​ഐ ഡി​നി, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് സേ​വ്യ​ര്‍, ഷെ​റി​ന്‍ മാ​ത്യു, അ​രു​ണ്‍ ച​ന്ദ്, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestteenagersBike theft
News Summary - Bike theft: Three teenagers arrested
Next Story