Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്ങന്നൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
Chengannur vehicle collides
cancel

ചെങ്ങന്നൂർ: ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കണ്ണൂർ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്. സഹയാത്രികനായ അമ്പലപ്പുഴ കാരൂർ സ്വദേശി വിവേകിന് പരിക്കേറ്റു.

പുലർച്ചെ 12.30ന് എം.സി റോഡിൽ ചെങ്ങന്നൂർ ഗുരു മന്ദിരത്തിന് മുമ്പിലായിരുന്നു അപകടം. ഇന്നോവ കാറും സൈലോയും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ സമീപത്തെ ഡെൻറൽ ക്ലിനിക്കിന്‍റെ ഒന്നാംനിലയിലെ ഗ്ലാസ് ഇടിച്ചു തകർത്താണ് വീണത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bike rider dies after vehicle collides in Chengannur
Next Story