Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു
cancel
Listen to this Article

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥിനി അനുപമ മോഹനൻ ആണ് മരിച്ചത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന പീരുമേട് ഐ.എച്ച്.ആർ.ഡി കോളജിലെ വിദ്യാർഥിക്ക് ഗുരുതര പരിക്കുണ്ട്. കൊരട്ടി അമ്പലവളവിൽ രാത്രി ഏഴിനായിരുന്നു അപകടം.

ഇരുവരും സഞ്ചരിച്ച ബൈക്ക് സമീപത്തെ ഇരുമ്പ് ഗേറ്റും തകർത്ത് ഇടിച്ചുകയറുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bike crashed into house student died
Next Story