Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് അപകടത്തിൽ...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
cancel

കണ്ണൂർ: ഉരുവച്ചാലിൽ ബൈക്ക്​ അപകടത്തിൽ യുവാവ് മരിച്ചു, തൊക്കിലങ്ങാടിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഉരുവച്ചാൽ പഴശ്ശിയിലെ അന്ത്രുവി​​െൻറ  മകൻ മുഹമ്മദ് ശാഫി (28) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ ചിറ്റാരിപറമ്പിലേക്ക് പോകവെ തൊക്കിലങ്ങാടിയിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടം, എതിരെ വന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ബൈക്ക് കയറി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മാതാവ്.ജമീല.മൃതദേഹം തലശേരിഗവ:ആ സ്പത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന്​ ശേഷം ഇന്ന് വൈകുന്നേരത്തോടെ ചിറ്റാരിപറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accident
News Summary - bike accident
Next Story