Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

text_fields
bookmark_border
യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
cancel

മാള: മാള - വെണ്ണൂർ റോഡിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. പളളിപ്പുറം കളപ്പുരയ്ക്കൽ ബാബുവിന്‍റെ മകൻ മാത്യൂസ് (25) ആണ് മരിച്ചത്.

കോട്ടമുറിക്കടുത്ത് രാത്രി ഒന്നോടെയായിരുന്നു അപകടം. ബൈക്കിന്‍റെ നിയന്ത്രണംതെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വെണ്ണൂരിൽ സുഹൃത്തിന്‍റെ വിവാഹ വീട്ടിൽനിന്നും വരികയായിരുന്നു യുവാവ്. മാള പൊലീസ് ഇൻക്വസ്റ്റ് നടത്തി.

മാതാവ്: ജീന. സഹോദരൻ: ഫ്രാൻസിസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bike accident youth dead-kerala news
Next Story