Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട്ടിൽ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
text_fieldsbookmark_border
കൽപ്പറ്റ: വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്ക്. ബൈക്കിൽ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ രാഹുൽ (22), അനസ് (18) എന്നിവരാണ് മരിച്ചത്.
കൂടെ സഞ്ചരിച്ച ഷാഹിലിനാണ് പരിക്കേറ്റത്. ഇയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൽപറ്റ-ബത്തേരി റോഡിൽ താഴെമുട്ടിലിലാണ് അപകടം നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
