Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേളത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
nizamudeen
cancel

കുറ്റ്യാടി: വേളം കാണ്ടെക്കുനി തുലാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചേരാപുരം പുത്തലത്ത് അസീസിന്‍റെ മകൻ നിസാമുദീൻ (20) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം നിസാമുദീൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഒന്നരവർഷം മുമ്പ് പുത്തലത്ത് കൊല്ലപ്പെട്ട മുസ് ലിം യുത്ത് ലീഗ് പ്രവർത്തകൻ നസീറുദ്ദീന്‍റെ ഇളയ സഹോദരനാണ് നിസാമുദ്ദീൻ. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bike Accident: Injured Youth Dead in Kuttiyadi -Kerala News
Next Story