Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൂഡല്ലൂരിൽ ബൈക്കപകടം:...

ഗൂഡല്ലൂരിൽ ബൈക്കപകടം: സ്കൂൾ വിദ്യാർഥി മരിച്ചു

text_fields
bookmark_border
Ihthisham
cancel

മലപ്പുറം: ഗൂഡല്ലൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം (15) ആണ് മരിച്ചത്. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിൽ. കൂടെ സഞ്ചരിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School studentBike accident
News Summary - Bike accident in Gudalur: School student dies
Next Story