Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ നവവധുവും വിദ്യാർഥിയും മരിച്ചു

text_fields
bookmark_border
ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ നവവധുവും വിദ്യാർഥിയും മരിച്ചു
cancel

പെരിന്തൽമണ്ണ: കൊളത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന നവവധുവും വിദ്യ ാർഥിയും മരിച്ചു. പുതുവാക്കുത്ത് അനസി​​​​െൻറ ഭാര്യ വെളുത്തേങ്ങോടൻ ജാസ്മിൻ (19), കൊളത്തൂർ, പളളിയാലിൽ സൽമാൻ (17) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവെച്ച്​ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ച ജാസ്മി​​​​െൻറ ഭർത്താവ് പുതുവാക്കുത്ത് അനസ് (21), തേക്കത്ത് ശിഹാബ് (21) എന്നിവർ പരിക്കേറ്റ് ചികിൽസയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannadeathkerala newsbike accidentbride
News Summary - Bike Accident death- Perinthalmanna- Kerala news
Next Story