Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
കൂടെയുണ്ടായിരുന്ന കൊളത്തൂർ വടക്കേതിൽ തസ്രീഫ് പരിക്കേറ്റ് ചികിൽസയിലാണ്
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
cancel

കൊളത്തൂർ: ശനിയാഴ്ച കോട്ടക്കലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കൊളത്തൂർ വടക്കേ കുളമ്പ് കോട്ടപ്പറമ്പൻ മജീദിൻ്റെ മകൻ ജസീമാണ് ഞായറാഴ്ച രാവിലെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന കൊളത്തൂർ വടക്കേതിൽ തസ്രീഫ് പരിക്കേറ്റ് ചികിൽസയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story