Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് യാത്രികനായ...

ബൈക്ക് യാത്രികനായ വിദ്യാർഥി‍ ടിപ്പര്‍ ലോറി കയറി മരിച്ചു

text_fields
bookmark_border
Accident-Death
cancel

വേങ്ങര: കോട്ടക്കല്‍ റോഡിലെ കോട്ടപ്പറമ്പിൽ ബൈക്ക് യാത്രികനായ വിദ്യാർഥി‍ ടിപ്പര്‍ ലോറി കയറി മരിച്ചു. ഇരിങ്ങല് ലൂർ കുറ്റിത്തറ നല്ലൂർ സലാമി​​െൻറ മകനും പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ഫയാസാണ്​ (15) അപകടത്തിൽ തൽക്ഷണം മരിച്ചത്.

തിങ്കളാഴ്​ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന് ശേഷം പാലാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സമീറ. സഹോദരങ്ങള്‍: അഹമ്മദ് ഇജാസ്, സഹ്​ല, ഷഹ്‌മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstudent diedmalayalam newsMalappuram Bike Accident
News Summary - Bike Accident Death - Kerala News
Next Story