Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃപ്പൂണിത്തുറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

text_fields
bookmark_border
accident
cancel
Listen to this Article

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് (20) എന്നീ യുവാക്കളാണ് മരിച്ചത്.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രാത്രി 12ഓടെയായിരുന്നു അപകടം.

ഗ്യാസ് കയറ്റിപ്പോകുന്ന ലോറിയിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. യുവാക്കൾ തൽക്ഷണം മരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bike accident death in tripunithura
Next Story