Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിജുരമേശി​െൻറ ശബ്​ദരേഖ...

ബിജുരമേശി​െൻറ ശബ്​ദരേഖ എഡിറ്റ്​ ചെയ്​തതെന്ന്​ കണ്ടെത്തൽ 

text_fields
bookmark_border
ബിജുരമേശി​െൻറ ശബ്​ദരേഖ എഡിറ്റ്​ ചെയ്​തതെന്ന്​ കണ്ടെത്തൽ 
cancel
തി​രു​വ​ന​ന്ത​പു​രം: മു​ൻ​മ​ന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രാ​യ ബാ​ർ കോ​ഴ​ക്കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ ബി​ജു​ര​മേ​ശി​​െൻറ ശ​ബ്​​ദ​രേ​ഖ എ​ഡി​റ്റ്​ ചെ​യ്​​ത​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഫോ​റ​ൻ​സി​ക്​ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ശ​ബ്​​ദ​രേ​ഖ പൂ​ർ​ണ​മ​ല്ലെ​ന്നും എ​ഡി​റ്റ്​ ചെ​യ്​​ത​താ​ണെ​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. അ​തി​നാ​ൽ ഇൗ ​ശ​ബ്​​ദ​രേ​ഖ കേ​സി​ൽ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ജി​ല​ൻ​സ്​ വി​ശ​ദീ​ക​രി​ച്ചു. ബാ​ർ കോ​ഴ​വി​വാ​ദം സം​ബ​ന്ധി​ച്ച ര​ണ്ടാ​മ​ത്തെ തു​ട​ര​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. 
നേ​ര​ത്തേ കെ.​എം. മാ​ണി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നും അ​തി​നാ​ൽ കേ​സ്​ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​താ​ണ്​ വീ​ണ്ടും തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​  ഇൗ​മാ​സം നാ​ലി​ന്​ കോ​ട​തി പ​രി​ഗ​ണി​ക്കും. 
 
Show Full Article
TAGS:biju rameshbar scamkerala newsvoice clipForencic Lab
News Summary - BijU Ramesh's Sound clip Edited-Kerala News
Next Story