Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിജു രമേശ്​...

ബിജു രമേശ്​ മദ്യവ്യാപാരം അവസാനിപ്പിക്കുന്നു

text_fields
bookmark_border
ബിജു രമേശ്​ മദ്യവ്യാപാരം അവസാനിപ്പിക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ മ​ദ്യ വ്യ​വ​സാ​യി​യും ബാ​ർ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ബി​ജു ര​മേ​ശ് വി​ദേ​ശ​മ​ദ്യ വ്യാ​പാ​ര രം​ഗം വി​ടാ​ൻ തീ​രു​മാ​നി​ച്ചു. മ​ദ്യ വി​പ​ണ​ന​രം​ഗ​ത്തേ​ക്ക്​ ഇ​നി ഇ​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ​ക്കു​ വേ​ണ്ടി ത​ൽ​ക്കാ​ലം ബി​യ​ർ, വൈ​ൻ പാ​ർ​ല​റു​ക​ൾ തു​ട​രു​മെ​ന്നും ബി​ജു ര​മേ​ശ് ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഒ​മ്പ​ത്​ ​ബി​യ​ർ, വൈ​ൻ ലൈ​സ​ൻ​സു​ള്ള ഹോ​ട്ട​ലു​ക​ളു​ള്ള ബി​ജു​വി​ന്​ പു​തി​യ മ​ദ്യ​ന​യ​പ്ര​കാ​രം ര​ണ്ട്​ ബാ​റു​ക​ൾ തു​റ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ്​ ല​ഭി​ക്കു​ക. എ​ന്നാ​ൽ, അ​തി​​​​െൻറ ലൈ​സ​ൻ​സ്​ ഫീ​സ്​ അ​ട​ച്ച്​ പു​തു​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ബാ​ർ കോ​ഴ​ക്കേ​സി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​നു​​േ​ശ​ഷം താ​ൻ നി​ര​ന്ത​രം വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​പ്പോ​ഴും കേ​സു​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biju rameshliquor business
News Summary - biju ramesh end his liquor business
Next Story