Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിജുലാലി​െൻറ...

ബിജുലാലി​െൻറ ഭാര്യയെയും സഹോദരിയെയും ചോദ്യം ചെയ്തു

text_fields
bookmark_border
ബിജുലാലി​െൻറ ഭാര്യയെയും സഹോദരിയെയും ചോദ്യം ചെയ്തു
cancel

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി ബി​ജു​ലാ​ലി​െൻറ ഭാ​ര്യ സി​മി​െ​യ​യും സ​ഹോ​ദ​രി​െ​യ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. മു​ന്‍ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി. ​ഭാ​സ്‌​ക​ര​നെ​യും സം​ഘം വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ബി​ജു​ലാ​ലി​നെ തി​ങ്ക​ളാ​ഴ്ച ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ത​ട്ടി​യെ​ടു​ത്ത പ​ണം ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യും സ​ഹോ​ദ​രി​ക്ക്​ ഭൂ​മി വാ​ങ്ങു​ന്ന​തി​ന്​ അ​ഡ്വാ​ൻ​സ് ന​ൽ​കി​യെ​ന്നും ബി​ജു​ലാ​ൽ മൊ​ഴി ന​ല്‍കി​യി​രു​ന്നു. അ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് ഇ​രു​വ​ര്‍ക്കും അ​റി​യാ​മാ​യി​രു​ന്നോ എ​ന്ന​തും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു.

ബി​ജു​ലാ​ല്‍ പ​ണം ത​ട്ടി​യ​ത്​ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഭാ​ര്യ സി​മി കൈ​ക്കൊ​ണ്ട​ത്. ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യി​ലൂ​ടെ പ​ണം കി​ട്ടി​യെ​ന്ന്​ ബി​ജു പ​റ​ഞ്ഞ​താ​യി അ​വ​ർ മൊ​ഴി ന​ൽ​കി. ബി​ജു​ലാ​ലി​െൻറ​യും ഭാ​ര്യ​യു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bijulaltreasury scam keralatreasurey scam
News Summary - biju lal's wife and sister questioned
Next Story