Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതി വിധി സർക്കാറിന് തിരിച്ചടി- എം.എം ഹസൻ

text_fields
bookmark_border
കോടതി വിധി സർക്കാറിന് തിരിച്ചടി- എം.എം ഹസൻ
cancel

തിരുവനന്തപുരം: ഷുഹൈബ് വധകേസിൽ സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ട ഹൈകോടതി വിധി പിണറായി സർക്കാറിന് തിരിച്ചടിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. യു.ഡി.എഫ് ആവർത്തിച്ചു പറഞ്ഞതെല്ലാം കോടതി അംഗീകരിച്ചുവെന്നത് വിധിയിൽ വ്യക്തമാണെന്നും ഹസൻ പറഞ്ഞു. നേരത്തെ സി.ബി.ഐ അന്വേഷണത്തെ കുറിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി ബാലൻ ഫോണിലൂടെ  പറഞ്ഞിരുന്നെങ്കിലും അത്തരത്തിലൊന്ന് നടന്നിട്ടില്ലെന്ന്  വാദിച്ച മുഖ്യമന്ത്രി ആസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഹസൻ കുറ്റപ്പെടുത്തി.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - biggest set back for kerala govt in shuhaib murer- Kerala News
Next Story