Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 4.65 കിലോ സ്വർണം

text_fields
bookmark_border
റൈസ് കുക്കറിലും ഫാനിലും ജ്യൂസ് മേക്കറിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
Karipur airport
cancel

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 2.55 കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 4.65 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.

റൈസ് കുക്കറിലും ഫാനിലും ജ്യൂസ് മേക്കറിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാപ്പാട് സ്വദേശി ഇസ്മാഈൽ, അരിമ്പ്ര സ്വദേശി അബ്ദുൽ റഊഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Big gold hunt in Karipur; 4.65 kg of gold was seized
Next Story