Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ വൻ മയക്കു...

കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട; മാലദ്വീപ് സ്വദേശി കസ്റ്റഡിയിൽ

text_fields
bookmark_border
kochi airport
cancel

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസുഫ് ഫൗദിൽ നിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ എന്ന മയക്കുമരുന്ന് സി.ഐ.എസ്.എഫിന്റെ ദേഹപരിശോധനയിൽ പിടിച്ചെടുത്തത്. മാലദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.

ഇയാൾ തുടയുടെ ഭാഗത്താണ് 325 ഗ്രാം മയക്കുമരുന്ന് അതിവിദഗ്ധമായി 33 കാപ്സ്യൂളുകളാക്കി ഒളിപ്പിച്ചത്. യൂസുഫ് ഫൗദിനെ നാർ കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug hunt
News Summary - Big drug hunt in Kochi
Next Story