Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ വൻ...

മലപ്പുറത്ത്​ വൻ മയക്കുമരുന്ന്​ വേട്ട; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മലപ്പുറത്ത്​ വൻ മയക്കുമരുന്ന്​ വേട്ട; രണ്ടുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മ​ല​പ്പു​റം: എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു മ​രു​ന്നു​ക​ളു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. മ​ല​പ്പു​റം പൈ​ത്തി​നി​പ​റ​മ്പ്​ സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സ്​ (24), കൂ​ട്ടി​ല​ങ്ങാ​ടി കൊ​ള​പ്പ​റ​മ്പ് മു​ഹ​മ്മ​ദ് നൗ​ഷീ​ൻ (23) എ​ന്നി​വ​രി​ൽ നി​ന്നാ​ണ്​ മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ​ക​സ്​​റ്റ​ഡ​യി​ലെ​ടു​ത്തു.

കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 138 പാ​ക്ക​റ്റ് (30.12 ഗ്രാം) ​എം.​ഡി.​എം.​എ​യു​മാ​യി സ​ൽ​മാ​ൻ ഫാ​രി​സി​നെ മ​ല​പ്പു​റം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ്​ സ്പെ​ഷ​ൽ ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്സ്‌ സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ക​ലാ​മു​ദ്ദീ​നും സം​ഘ​വും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്ന്​ കി​ട്ടി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കൂ​ട്ടാ​ളി​യാ​യ നൗ​ഷീ​ൻ പി​ടി​യി​ലാ​യ​ത്. 94 പാ​ക്ക​റ്റ് (33 ഗ്രാം) ​എം.​ഡി.​എം.​എ​യും എ​ട്ട്​ എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പു​ക​ളും 11 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​ണ്​ ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. ഗോ​വ​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കൊ​റി​യ​ർ മു​ഖേ​ന​യാ​ണ്​ ഇ​ത്​ കൊ​ണ്ടു​വ​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ കേ​സി​ല​ക​പ്പെ​ട്ട സ​മ​യ​ത്തെ ജ​യി​ൽ ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മു​ഹ​മ്മ​ദ് നൗ​ഷീ​ൻ വ​രു​ത്തു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റോ​ടൊ​പ്പം ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി. ​ഷി​ജു​മോ​ൻ, പി.​കെ. പ്ര​ശാ​ന്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ഭാ​ക​ര​ൻ പ​ള്ള​ത്ത്, അ​നീ​ഷ്കു​മാ​ർ, ജി​നു​രാ​ജ്, അ​ല​ക്സ്, സ​ജി പോ​ൾ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ലീ​ന, ജി​ഷ, ഡ്രൈ​വ​ർ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
Next Story