Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുജിത്ത്​ദാസ്​ സ്​പെഷൽ...

സുജിത്ത്​ദാസ്​ സ്​പെഷൽ ഓപറേഷൻ ഗ്രൂപ്​ എസ്​.പി; വിവേക്​ കുമാർ കൊല്ലം കമീഷണർ

text_fields
bookmark_border
സുജിത്ത്​ദാസ്​ സ്​പെഷൽ ഓപറേഷൻ ഗ്രൂപ്​ എസ്​.പി; വിവേക്​ കുമാർ കൊല്ലം കമീഷണർ
cancel

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ത​ല​ത്തി​ൽ വ്യാ​പ​ക ഇ​ള​ക്കി​പ്ര​തി​ഷ്ഠ​യു​മാ​യി ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ വ​ൻ മാ​റ്റം. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി എ​സ്. സു​ജി​ത്ത്​ ദാ​സി​നെ​ ഐ.​പി.​എ​സ്​ സീ​നി​യ​ർ ടൈം ​സ്​​കെ​യി​ലി​ൽ സ്​​പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ് പൊ​ലീ​സ്​ സൂ​പ്ര​ണ്ടാ​യി എ​ക്സ്​ കേ​ഡ​ർ ത​സ്തി​ക സൃ​ഷ്ടി​ച്ച്​​ മാ​റ്റി​നി​യ​മി​ച്ചു.

മ​റ്റ്​ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​വും അ​ധി​ക​ചു​മ​ത​ലയും:

വി.​ഐ.​പി സെ​ക്യൂ​രി​റ്റി ഡി.​സി.​പി ജി. ​ജ​യ​​ദേ​വ്​ എ​സ്.​എ.​പി ക​മാ​ൻ​ഡ​ന്റി​ന്‍റെ പൂ​ർ​ണ അ​ധി​ക ചു​മ​ത​ല. കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ്​-​തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി. പൊ​ലീ​സ് ട്രെ​യി​നി​ങ്​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കി​ര​ൺ നാ​രാ​യ​ൺ- തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി. അ​സി​സ്റ്റ​ന്റ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് (പോ​ളി​സി) ന​വ​നീ​ത് ശ​ർ​മ​ൻ- തൃ​ശ്ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി. ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കു​ര്യാ​ക്കോ​സ് -പൊ​ലീ​സ് ട്രെ​യി​നി​ങ്​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ൻ- മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി. കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം.​എ​ൽ. സു​നി​ൽ -തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച്​ സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് സൂ​പ്ര​ണ്ട്. കാ​സ​ർ​കോ​ട്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്​​സേ​ന- എ​റ​ണാ​കു​ളം റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ- കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് സൂ​പ്ര​ണ്ട് പി. ​ബി​ജോ​യ്- കാ​സ​ർ​കോ​ട്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി. ക്രൈം​ബ്രാ​ഞ്ച്​ എ​റ​ണാ​കു​ളം പൊ​ലീ​സ്​ സൂ​പ്ര​ണ്ട് കെ.​എം. സാ​ബു മാ​ത്യു- കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് ആ​ന്‍ഡ്​​ ആ​ന്റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്​​പെ​ഷ​ൽ സെ​ൽ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കെ.​എ​സ്. സു​ദ​ർ​ശ​ന​ന​ൻ- കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ പ്ര​ശാ​ന്ത് ഡോം​ഗ്രെ- ഐ.​ആ​ർ.​ബി ക​മാ​ൻ​ഡ​ന്‍റ്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക്​ കു​മാ​ർ- കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ. കോ​ഴി​ക്കോ​ട് സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ കെ.​ഇ. ബ​ജു-​റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ആ​ൻ​ഡ്​ റെ​സ്ക്യൂ ഫോ​ഴ്സ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റ്. കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റ് ടി.​കെ. വി​ഷ്ണു പ്ര​ദീ​പ്- ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി. റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ആ​ൻ​ഡ്​ റെ​സ്ക്യൂ ഫോ​ഴ്സ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റ് അ​നൂ​ജ് പ​ലി​വാ​ൾ- കോ​ഴി​ക്കോ​ട് സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPStransfer
News Summary - Big change for IPS officers
Next Story