Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിബിൻ വധം: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
ബിബിൻ വധം: ഒരാൾകൂടി പിടിയിൽ
cancel

തി​രൂ​ർ: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ബി​ബി​ൻ വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. ത​വ​നൂ​ർ അ​യ​ങ്ക​ലം സ്വ​ദേ​ശി ത​ട​ത്തി​ൽ സൈ​നു​ദ്ദീ​നെ​യാ​ണ് (35) തി​രൂ​ർ സി.​ഐ ഷാ​ജി അ​യ​ങ്ക​ല​ത്തു​നി​ന്ന​്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ക്ക​ൽ, പ്ര​തി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​ക​ൽ എ​ന്നി​വ​യാ​ണ് ഇ​യാ​ളു​ടെ കു​റ്റം. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ ഒ​മ്പ​താ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bibin murder tirur-Kerala news
Next Story