Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിബിൻ വധം: സാബിനൂൾ വീണ്ടും ജയിലിൽ

text_fields
bookmark_border
ബിബിൻ വധം: സാബിനൂൾ വീണ്ടും ജയിലിൽ
cancel
തിരൂർ: ബിബിൻ വധക്കേസിൽ പൊലീസ് കസ്​റ്റഡിയിലായിരുന്നു മുഖ്യപ്രതികളിലൊരാളായ തൃപ്രങ്ങോട് പരപ്പേരി സാബിനൂളിനെ വീണ്ടും ജയിലിലടച്ചു. 10 ദിവസത്തേക്കാണ് പൊലീസ് കസ്​റ്റഡി അനുവദിച്ചിരുന്നത്. പ്രതിയെ ഉപയോഗിച്ച് കൊലപാതകം നടന്ന പുളിഞ്ചോട്ട് തെളിവെടുത്തിരുന്നു. വീട്ടിൽ പരിശോധനയും നടത്തി. ഇയാൾ നൽകിയ വിവരമനുസരിച്ച് ഭാരതപ്പുഴയിൽനിന്ന് കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെടുത്തു. കേസിൽ ഇതുവരെ ആറ് പേരെ അറസ്​റ്റ് ചെയ്തു. കൃത്യത്തിൽ പങ്കെടുത്ത ആറ് പേരിൽ സാബിനൂളിനെ മാത്രമാണ് പിടികൂടാനായത്. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് സി.ഐ എം.കെ. ഷാജി അറിയിച്ചു.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bibin murder tirur-Kerala news
Next Story