Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്​സിസം മാത്രമല്ല,...

മാർക്​സിസം മാത്രമല്ല, മതവും വഴങ്ങും ഭാഗീരഥിയമ്മക്ക്

text_fields
bookmark_border
-bhageerathi-amma
cancel
camera_alt???????? ?????????? ?????????????? ????????????????

ആ​ല​പ്പു​ഴ: മാ​ർ​ക്​​സി​സ​ത്തി​​െൻറ ക​രു​ത്തു​റ്റ ആ​ശ​യ​വാ​ഹ​ക​യാ​ണ്​ ഭാ​ഗീ​ര​ഥി​യ​മ്മ. പു​ന്ന​പ്ര-​വ​യ​ ലാ​റി​​െൻറ വി​പ്ല​വ​വീ​ര്യ​െ​ത്ത​ക്കാ​ൾ ക​ടു​പ്പ​മാ​ണ്​ ചേ​ർ​ത്ത​ല വ​യ​ലാ​ർ കൊ​ച്ചു​ത​റ വീ​ട്ടി​ൽ ഭാ​ഗീ ​ര​ഥി​യ​മ്മ​യു​ടെ നി​ല​പാ​ടു​ക​ൾ​ക്ക്. ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​രു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​ യും ചെ​യ്യു​േ​മ്പാ​ൾ​ത​ന്നെ മ​ത​ങ്ങ​ളെ​യും അ​വ​ർ മാ​റ്റി​നി​ർ​ത്തു​ന്നി​ല്ല. ഈ ​പു​ണ്യ​റ​മ​ദാ​ൻ ദി​ന​ങ്ങ​ൾ ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ന്​ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ക മ​ക​ൾ ര​ഞ്​​ജി​നി ദേ​വി​യു​ടെ മ​ക​ൻ ധ​ന​സു​മോ​ദി​​െൻറ പു​തി​യ വീ​ടാ​യ ചേ​ർ​ത്ത​ല​യി​ലെ ‘ക​ണി​ക്കൊ​ന്ന’​യി​ൽ ര​ണ്ടു​​ദി​വ​സം ​െച​ല​വ​ഴി​ക്കാ​ൻ എ​ത്തി​യ​താ​ണ്​ അ​വ​ർ.

ധ​ന​സു​മോ​ദി​ന്​ സു​ഹൃ​ത്ത്​ റി​യാ​സ്​ സ​മ്മാ​ന​മാ​യി കൊ​ടു​ത്ത ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​ ക​ണ്ട​പാ​ടെ ഭാ​ഗീ​ര​ഥി​യ​മ്മ ​വാ​യ​ന​ക്കെ​ടു​ത്തു. വ​ള​രെ ചി​ട്ട​യോ​ടെ വാ​യ​ന​യും തു​ട​ങ്ങി. ഖു​ർ​ആ​ൻ ശാ​സ്​​ത്ര ഗ്ര​ന്ഥ​മാ​െ​ണ​ന്ന​തി​ന്​ അ​തി​ൽ​ത​ന്നെ ധാ​രാ​ളം തെ​ളി​വു​ണ്ടെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു. വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക​പ്പു​റം മൂ​ല​ഗ്ര​ന്ഥം വാ​യി​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം. അ​തി​ന്​ ഭാ​ഷ പ​ഠി​ക്ക​ണം.
ഇ​തി​നി​ടെ, ഭാ​ഗീ​ര​ഥി​യ​മ്മ ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​​െൻറ ചി​ത്രം ​േഫ​സ്​​ബു​ക്കി​ലും വൈ​റ​ലാ​യി. അ​മു​സ്​​ലിം​ക​ൾ ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന്​ ഒ​രു​വി​ഭാ​ഗം ചി​ത്ര​ത്തി​നു​​താ​ഴെ അ​ഭി​പ്രാ​യം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഖു​ർ​ആ​ൻ മു​സ്​​ലിം​ക​ളു​ടെ കു​ത്ത​ക​യ​ല്ലെ​ന്നും അ​ത്​ മാ​ന​വ​രാ​ശി​ക്കു​ള്ള​താ​ണെ​ന്നും താ​ൻ ഇ​നി​യും അ​ത്​​ വാ​യി​ച്ചു​പ​ഠി​ക്കു​മെ​ന്നും അ​വ​ർ തീ​ർ​ത്തു​പ​റ​യു​ന്നു. മ​റ്റു​ള്ള​വ​ർ ഖു​ർ​ആ​ൻ പ​ഠി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ യ​ഥാ​ർ​ഥ മു​സ്​​ലിം​ക​ൾ അ​ല്ല. ഒ​രു യ​ഥാ​ർ​ഥ​വി​ശ്വാ​സി​ക്ക്​ അ​തി​നെ ത​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. ക​ടു​ത്ത ക​മ്യൂ​ണി​സ്​​റ്റു​കാ​രി​യാ​യ ഭാ​ഗീ​ര​ഥി​യ​മ്മ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കി​ട്ട പേ​രു​ക​ൾ​പോ​ലും ക​മ്യൂ​ണി​സ്​​റ്റ്​ ആ​ചാ​ര്യ​ന്മാ​രു​ടേ​താ​ണ്. ദി​മി​​ത്രേ​വ്, സ്​​റ്റാ​ലി​ൻ, ക്രൂ​ഷ്​​ചേ​വ്​ എ​ന്നി​വ​രൊ​ക്കെ അ​തു​കൊ​ണ്ടു​ത​ന്നെ 83ാം വ​യ​സ്സി​ലും ഈ ​അ​മ്മ​യു​ടെ വി​ളി​പ്പു​റ​ത്ത്​ വീ​ട്ടി​ൽ​​ത​ന്നെ​യു​ണ്ട്. നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക സ​മ​ര​ങ്ങ​ളി​ലും ഇ​വ​ർ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. വ​യ​ലാ​റി​ൽ ക​ള്ളു​ഷാ​പ്പ്​ വ​രു​ന്ന​തി​നെ ഒ​റ്റ​ക്ക്​ സ​മ​രം ചെ​യ്​​ത്​ തോ​ൽ​പി​ച്ച ച​രി​ത്ര​മു​ണ്ട്​ ഈ ​അ​മ്മ​ക്ക്.

കേ​ര​ള ച​രി​ത്ര​വും ക​മ്യൂ​ണി​സ്​​റ്റ്​ ച​രി​ത്ര​വും മ​നഃ​പാ​ഠ​മാ​ണ്. ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ൽ പ​ഠി​ച്ചി​ട്ടു​ണ്ട്. എ.​കെ.​ജി​യു​ടെ ഒ​ളി​വു​കാ​ല​ത്തെ​ക്കു​റി​ച്ച്​ വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ​യു​ടെ ​പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യ​പ്പോ​ൾ ഭാ​ഗീ​ര​ഥി​യ​മ്മ ന​ൽ​കി​യ മ​റു​പ​ടി അ​ന്ന്​ ഏ​െ​റ ച​ർ​ച്ച ആ​യി​രു​ന്നു. കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ വ​യ​ലാ​ർ ര​വി​യു​ടെ വീ​ട്ടി​ൽ എ.​കെ.​ജി ഒ​ളി​വി​ൽ പാ​ർ​ത്തി​ട്ടു​ണ്ടെ​ന്ന കാ​ര്യം എം.​എ​ൽ.​എ​ക്ക്​ അ​റി​യു​മോ എ​ന്നാ​യി​രു​ന്നു അ​ന്ന്​ ഭാ​ഗീ​ര​ഥി​യ​മ്മ​യു​ടെ​ ചോ​ദ്യം. ബൈ​ബി​ളും മ​റ്റ്​ മ​ത​ഗ്ര​ന്ഥ​ങ്ങ​ളും ഇ​തി​ന്​ മു​മ്പു​ത​ന്നെ ഇ​വ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qurankerala newsmalayalam newsCommunismBhageerathy Amma
News Summary - Bhageerathy Amma - Kerala News
Next Story