Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബേപ്പൂരിൽ ഇന്ന് ബി.ജെ.പി ഹർത്താൽ; ഒളവണ്ണയിൽ സി.പി.എം ഹർത്താൽ
text_fieldsbookmark_border
ഫറോക്ക്: ബി.ജെ.പിയുടെ ചെറുവണ്ണൂർ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി ഹർത്താൽ. ഗതാഗതത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പി.കെ. പരമേശ്വരൻ അറിയിച്ചു.
ഒളവണ്ണ പഞ്ചായത്തിൽ ഇന്ന് സി.പി.എം ഹർത്താൽ
ഒളവണ്ണ: സി.പി.എം ഒാഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഒളവണ്ണ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് മൂന്നുവരെയാണ് ഹർത്താൽ.
Next Story
