Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബെവ്​ക്യൂ ആപ് ബിവറേജസ്...

ബെവ്​ക്യൂ ആപ് ബിവറേജസ് കോര്‍പറേഷനെ തകര്‍ക്കാന്‍ –ചെന്നിത്തല

text_fields
bookmark_border
ബെവ്​ക്യൂ ആപ് ബിവറേജസ് കോര്‍പറേഷനെ തകര്‍ക്കാന്‍ –ചെന്നിത്തല
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യി​ല്‍ മാ​ത്രം ക​ണ്ണു​െ​വ​ച്ച് സാ​ങ്കേ​തി​ക മി​ക​വി​ല്ലാ​ത്ത സ്വ​ന്ത​ക്കാ​ര്‍ക്ക് ബെ​വ്‌​കോ അ​പ് നി​ര്‍മി​ക്കാ​ന്‍ ക​രാ​ര്‍ ന​ല്‍കി​യ​താ​ണ് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ത് ദു​ര​ന്ത​മാ​യി തു​ട​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​വ​റേ​ജ​സ് ഒൗ​ട്ട്​​െ​ല​റ്റു​ക​ളെ ത​ക​ര്‍ക്കാ​നാ​ണ് സ​ര്‍ക്കാ​ർ ശ്ര​മ​മെ​ന്ന് പ്ര​തി​പ​ക്ഷം തു​ട​ക്ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ശ​രി​യാ​യി. 

ആ​പ് വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​ന് ഉ​ണ്ടാ​യ​തെ​ന്ന് കോ​ര്‍പ​റേ​ഷ​ന്‍ ത​ന്നെ സ​ര്‍ക്കാ​റി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. സി.​പി.​എം സ​ഹ​യാ​ത്രി​ക​ന്‍ നി​ര്‍മി​ച്ചു​ന​ല്‍കി​യ ആ​പ്​ വ​ഴി ടോ​ക്ക​ണു​ക​ളെ​ല്ലാം പോ​കു​ന്ന​ത് ബാ​റു​ക​ള്‍ക്കാ​ണ്. 

ബാ​റു​ക​ള്‍ക്ക് മു​ന്നി​ല്‍ വ​ന്‍തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ള്‍ സ​ര്‍ക്കാ​റി​​ന്​ കീ​ഴി​െ​ല ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റു​ക​ള്‍ വി​ജ​ന​മാ​യി കി​ട​ക്കു​ന്നു. ഈ ​ആ​പ്പി​ന് പി​ന്നി​ലെ ക​ള്ള​ക്ക​ളി​യും അ​ഴി​മ​തി​യും ഇ​തി​ല്‍നി​ന്ന് ത​ന്നെ വ്യ​ക്ത​മാ​ണ്. ആ​പ് പി​ന്‍വ​ലി​ച്ച് എ​ക്‌​സൈ​സ് മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന​ും ചെ​ന്നി​ത്ത​ല വാ​ർ​ത്ത​കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsappbevcoBeverageBevQ
News Summary - bevq app will destroy bevco
Next Story