Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യത്തിന് വീണ്ടും വിലകൂട്ടിയേക്കും; ബെവ്കോ സര്‍ക്കാറിനോട് അനുമതി തേടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും. വിലവർധനവിന് ബെവ്കോ സര്‍ക്കാറിനോട് അനുമതി തേടി. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശ.
അസംസ്കൃത വസ്തുക്കളുടെ വില വർധനവ് കാരണം വിതരണക്കാര്‍ വിതരണത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലമൊക്കെ കണക്കിലെടുത്താണ് വില വർധനനക്ക് ബെവ്കോയുടെ തീരുമാനം.
പ്രീമിയം ബ്രാന്‍റുകള്‍ക്ക് 50 രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

