Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണക്കാല മദ്യവിൽപനയിൽ റെക്കോഡിട്ട് ബെവ്‌കോ; എട്ടുദിവസത്തെ വരുമാനം 771 കോടി കടന്നു

text_fields
bookmark_border
Bevco Records Onam Liquor Sales
cancel

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്തും സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ കുതിച്ചുചാട്ടം. എട്ടു ദിവസം കൊണ്ട് 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയപരിധിയിൽ 694.96 കോടി രൂപയുടെ വിൽപന നടന്നിരുന്ന സ്ഥാനത്താണിത്. മുൻവർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ മദ്യവ്യവസായ കോർപ്പറേഷൻ സമാഹരിച്ചത്. ഉത്രാട ദിനത്തിലാണ് വിൽപനയിൽ ഏറ്റവും വലിയ വർധനവുണ്ടായത്. അന്നേദിവസം മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. തിരുവോണ നാളിൽ എല്ലാ ഔട്ട്ലെറ്റുകൾക്കും ഔദ്യോഗിക അവധിയായിരുന്നതിനാൽ അന്നേദിവസം വിൽപന നടന്നിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bevco Records All-Time High Onam Liquor Sales, Crosses Rs 771 Crore in 8 Days
Next Story