Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറ്റചങ്ങാതിയെത്തി;...

ഉറ്റചങ്ങാതിയെത്തി; അഭിമന്യുവിനെ അവസാനമായി കാണാൻ

text_fields
bookmark_border
abhimanyu
cancel
camera_alt

കൂ​ട്ടു​കാ​ര​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ കാ​ശി​നാ​ഥ് എ​ത്തി​യ​പ്പോ​ൾ

കാ​യം​കു​ളം: ഉ​റ്റ കൂ​ട്ടു​കാ​ര​ന് അ​ന്ത്യ​ചും​ബ​നം ന​ൽ​കാ​ൻ കാ​ശി​നാ​ഥ് എ​ത്തി​യ​ത് വി​കാ​ര​നി​ർ​ഭ​ര രം​ഗ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. ആ​ർ.​എ​സ്.​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഭി​മ​ന്യു​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്നാ​ണ് കാ​ശി​നാ​ഥ് (15) എ​ത്തി​യ​ത്.

ക്ഷേ​ത്ര വ​ള​പ്പി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കാ​ശി​നാ​ഥി​നും കു​ത്തേ​​റ്റെ​ങ്കി​ലും ഗു​രു​ത​ര​മാ​യി​ല്ല. 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കാ​ശി​നാ​ഥ് പ​രീ​ക്ഷ​ക്കാ​യി എ​ത്തി​യ​ശേ​ഷം വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ട്ടു​കാ​ര​െൻറ വി​യോ​ഗ വാ​ർ​ത്ത അ​റി​യു​ന്ന​ത്. അ​മൃ​ത സ്കൂ​ളി​ലെ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ഇ​രു​വ​രും വ​ർ​ഷ​ങ്ങ​ളാ​യി ഉ​റ്റ​ച​ങ്ങാ​തി​ക​ളാ​യി​രു​ന്നു.

അ​ഭി​മ​ന്യു​വി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ശി​ക്ക് നേ​രെ അ​ക്ര​മി സം​ഘം തി​രി​യു​ന്ന​ത്. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ ആ​ദ​ർ​ശും (17) സാ​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. കൂ​ട്ടു​കാ​ര​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണ​ണ​മെ​ന്ന വാ​ശി​യാ​ണ് ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കാ​ര​ണ​മാ​യ​ത്. സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​രും അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhimanyu Murder
News Summary - Best friend arrived to see Abhimanyu for the last time
Next Story