Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയാണ് ശരിയെന്ന്...

പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു; അദ്ദേഹത്തെ കാണണം, കമ്യൂണിസ്റ്റുകാരനായി മരിക്കണം -ബർലിൻ

text_fields
bookmark_border
പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു; അദ്ദേഹത്തെ കാണണം, കമ്യൂണിസ്റ്റുകാരനായി മരിക്കണം -ബർലിൻ
cancel

കണ്ണൂർ: പിണറായി വിജയനെ കണ്ട് ക്ഷമ ചോദിക്കണമെന്നും അദ്ദേഹമാണ് ശരിയെന്ന് തെളിഞ്ഞെന്നും കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. വിഭാഗീയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൻെറ അന്ത്യമെത്തുന്നു എന്ന തോന്നലുണ്ട്. അതുകൊണ്ട് പിണറായിയെ കണ്ടിട്ട് യാത്രയാവണം. കമ്യൂണിസ്റ്റുകാരനായി മരിക്കണം.

രണ്ടുകണ്ണിനും കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാം. ചില തെറ്റുകൾ പറ്റി. ആ കുറ്റബോധമുള്ളതിനാലാണ് പിണറായിയെ കാണണമെന്ന് പറയുന്നത് -അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Berlin Kunjananthan NairPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story