Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈ​ക്കൂ​ലി: ജി....

കൈ​ക്കൂ​ലി: ജി. ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ കേസെടുക്കണമെന്ന് ബെന്നി ബഹനാൻ

text_fields
bookmark_border
G Sakthidharan, Benny Behanan
cancel

കൊ​ച്ചി: ഭ​ര​ണ​ത​ല​ത്തി​ലെ ഉ​ന്ന​ത​ൻ ഭീ​മ​മാ​യ തു​ക കൈ​ക്കൂ​ലി വാ​ങ്ങി കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞ് കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ഉ​ട​ൻ കേ​സെ​ടു​ക്ക​ണ​മെ​ന്നും ശ​ക്തി​ധ​ര​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ എം.​പി. ശ​ക്തി​ധ​ര​ന്‌ പൊ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

2,00,35,000 രൂ​പ എ​റ​ണാ​കു​ള​ത്തു​നി​ന്ന് രാ​ത്രി ഇ​ന്നോ​വ കാ​റി​ന്റെ ഡി​ക്കി​യി​ൽ ഇ​ട്ടു​കൊ​ണ്ടു​പോ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഗൗ​ര​വ​ത​ര​മാ​ണ്. നി​ല​വി​ൽ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ ഒ​രാ​ളും കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ട്. മ​റ്റൊ​ര​വ​സ​ര​ത്തി​ൽ കോ​വ​ള​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ​വെ​ച്ച് 10 ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടു​കെ​ട്ട്​ ഉ​ന്ന​ത​ൻ കൈ​പ്പ​റ്റി​യെ​ന്നും ശ​ക്തി​ധ​ര​ൻ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

മു​ൻ എം.​എ​ൽ.​എ​മാ​രും ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​യും അ​ട​ക്കം രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benny BehananG Sakthidharan
News Summary - Benny Behanan wants to register case in G Sakthidharan revelations
Next Story